സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ നിരവധി വനിതകളുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് സിനിമയില്‍ എത്തിയവരുടെ എണ്ണം വിരളമാണ്.സ്ത്രീശാക്തീകരണത്തിന്റെ കൂടി കഥപറയുന്ന ദ ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹൃസ്വചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത് ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയാണ്.
The Daily Blender
Advertisements